ponnamma

വക്കം : വക്കം ഈച്ചൻവിളാകത്ത് വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ കെ . പൊന്നമ്മ (98 ) നിര്യാതയായി. മക്കൾ: ശകുന്തള, ശശാങ്കൻ, സുരേഷ് കുമാർ , ശശികല , സുനിൽദത്ത് ,സാബു , സജി , ഷിബു ,പരേതരായ സ്നേഹലത , സുഭാഷ്ചന്ദ്രബോസ്,ശാന്തകുമാരി . മരുമക്കൾ : ലില്ലി, വത്സല, ഷെർളി, പ്രസാദ്, റീന, ഷോമ , ആശ, പരേതരായ ഗോപിനാഥൻ, ശശിധരൻ, സുഷമ, സുശീലൻ .