തൃപ്പൂണിത്തുറ: തെക്കുഭാഗം വേങ്ങാശേരിൽ പരേതനായ വേണു മൂപ്പന്റെ ഭാര്യ കമലാക്ഷി (93) നിര്യാതയായി. മക്കൾ: പരേതനായ ബാലൻ, പരേതനായ ശിവൻ, മുരളീധരൻ, രാധ, ഹരിദാസ്, വിശ്വനാഥൻ. മരുമക്കൾ: അമ്മിണി, ശ്യാമള, ബാലകൃഷ്ണൻ, പരേതയായ ജ്യോതി, ജയലത.