വടകര: അഴിയൂർ മൂന്നാം ഗേറ്റിന് സമീപം പീടിക കല്ലാട്ട് പരേതനായ വാസുദേവന്റെയും സത്യഭാമയുടെയും മകൻ ഷിജി (41) നിര്യാതനായി. അഴിയൂർ ഗേറ്റ് കനിവ് സാംസ്കാരിക വേദി സെക്രട്ടറിയായിരുന്നു. സഹോദരങ്ങൾ: ഷൈനി, ഷിനോബ്.