death

വടകര: അഴിയൂർ കോറോത്ത് റോഡ് മാനംചാൽ എം.സി.കുഞ്ഞിരാമൻ (87) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: കമല, ചന്ദ്രൻ, സുരേഷ് ബാബു ( ഓവർസിയർ കെ.എസ്.ഇ.ബി, വടകര ), ശശി, അനില, ബിജിലേഷ് ( അബുദാബി). മരുമക്കൾ: ബാലൻ, പുഷ്പ, മഹിജ, ഷൈജ (സി.പി.എം മാനംചാൽ ബ്രാഞ്ച് സെക്രട്ടറി), പ്രമീള, പരേതനായ വിനോദൻ.