news

കുറ്റ്യാടി: നടുപ്പൊയിൽ മാവുള്ളചാലിൽ ചിരുത (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്കരൻ. മക്കൾ: കല്യാണി, ചന്ദ്രി, ലീല, ഗീത, സീന, മനോജൻ. മരുമക്കൾ: കുഞ്ഞിരാമൻ, ശശി, ബാബു, കണ്ണൻ, മനോജൻ, ഷിനില. സഞ്ചയനം വെള്ളിയാഴ്ച.