
വർക്കല: സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറിയായി വി.മണിലാലിനെ വർക്കല മണ്ഡലം സമ്മേളനം തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി: ഗീത നസീർ, വി.രഞ്ചിത്ത്, മടവൂർ നാസർ, മടവൂർ സലിം, കക്കോട് ബിജു, എ.നസീം, മുല്ലനല്ലൂർ ശിവദാസൻ, ഷിജി ഷാജഹാൻ, ടി.ജയൻ, എഫ്.നഹാസ്, എം.എം.ഫാത്തിമ, ബി.എം.ബിമൽ ബാബു, സി.രാജീവ്, ഷിജു അരവിന്ദൻ, എസ്.എസ്.അനിൽകുമാർ, നബീൽ വഹാബ്, ജെ. മനോജ്, മുത്താന നാസർ, ശരണ്യ സുരേഷ്, വെട്ടൂർ നിഹാസ് എന്നിവരെ തിരഞ്ഞെടുത്തു.