തിരുവനന്തപുരം:പൊലീസിലെ 55 ഇൻസ്പെക്‌ടർമാരെ സ്ഥലംമാറ്റി. തിരുവനന്തപുരത്ത് സ്ഥലംമാറ്റപ്പെട്ടവരും നിയമനവും ചുവടെ:- വി.വി.ദിപിൻ- വഞ്ചിയൂർ,എസ്.സതീഷ് കുമാർ- നെടുമങ്ങാട്,എസ്.സന്തോഷ് കുമാർ- മാറനല്ലൂർ,വി.കെ.വിജയരാഘവൻ- കല്ലമ്പലം,ബി.എസ് സജികുമാർ- എസ്.സി.ആർ.ബി,തിരുവനന്തപുരം, കെ.പ്രേംകുമാർ- പൊലീസ് ട്രെയിനിംഗ് കോളേജ്,ആർ.ജയസനൽ- അയിരൂർ,വി.കെ.ശ്രീജേഷ്- പള്ളിക്കൽ, എസ്.ചന്ദ്രകുമാർ- ക്രൈംബ്രാഞ്ച്,എച്ച്.അനിൽകുമാർ- ക്രൈംബ്രാഞ്ച്, കെ.പ്രദീപ്- വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷൻ.