1

മട്ടാഞ്ചേരി: തൈക്കാട്ടുശേരി മേനോംപറമ്പിൽ സഞ്ജീവ് റാവുവിന്റെ ഭാര്യ സുശീലഭായ് (80) നിര്യാതയായി. മക്കൾ: ശ്രീകാന്ത് എസ്. ഷേണായ് (ഹിന്ദു ഐക്യവേദി ഫോർട്ടുകൊച്ചി മേഖല ജനറൽ സെക്രട്ടറി), ശ്രീദേവി എസ്. കമ്മത്ത് (പ്രിൻസിപ്പൽ ടി.ഡി. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: പ്രീത ശ്രീകാന്ത് ഷേണായ് (ബി.ജെ.പി മഹിളാമോർച്ച ജില്ലാ ഐ.ടി.സെൽ കൺവീനർ), വസന്ത് ഭാസ് കമ്മത്ത്.