
അഞ്ചാലുംമൂട്: ചിറ്റയം കൈലാസത്തിൽ പി. ശിവദാസൻപിള്ള (72, റിട്ട. സൂപ്രണ്ട്, സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അംബുജാക്ഷിഅമ്മ. മക്കൾ: എ. സ്മിത, കെ.എസ്. സുമേഷ് (വാട്ടർ അതോറിട്ടി). മരുമക്കൾ: ബി. അരുൺകുമാർ (ചീഫ് മാനേജർ, എസ്.ബി.ഐ), ഡോ. അർച്ചന.