ഓയൂർ: കരിങ്ങന്നൂർ ഏഴാം കുറ്റി വൃന്ദാവനത്തിൽ ജി. വിനയൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സതീബായി. മക്കൾ: വി.എസ്. വിഷ്ണു, വി.എസ്. വിനിത. മരുമകൻ: അശോക് കുമാർ.