
ശ്രീകാര്യം: ചെറുവയ്ക്കൽ കെ.ജി.ആർ.എ (ബി) 28, ഐറിസിൽ പരേതനായ ചേർത്തല ഓംകാരേശ്വരം പുത്തൻ പുരക്കൽ എൻ.ജി. ശേഖരന്റെ ഭാര്യ ഭാർഗ്ഗവി. എം (94) നിര്യാതയായി. മകൻ : എസ്. സിദ്ധാർത്ഥൻ (റിട്ട. സയന്റിസ്റ്റ്, ഭൗമ ശാസ്ത്ര പഠന കേന്ദ്രം)
മരുമകൾ : ഐഷ സിദ്ധാർത്ഥൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.