
അമ്പലപ്പുഴ: കരുമാടി വെട്ടിക്കാട് പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ പി.ഈശ്വരിയമ്മ (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽകുമാർ (ബാബു, ഖത്തർ), ഷീല, ഷൈല . മരുമക്കൾ : ബീന, ശ്രീകുമാർ, ഗിരീഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 10.30 ന്.