charamam

വട്ടിയൂർക്കാവ് : കുലശേഖരം വിജയഭവനിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സി.സരോജിനി അമ്മ(96)നിര്യാതയായി.മക്കൾ : ബി.മാധവൻകുട്ടി,പരേതയായ എസ്.ജയകുമാരി,ബി.അശോക് കുമാർ,എസ്.കല,എസ്.അനിത.മരുമക്കൾ : എസ്.വനജ,ജി.ശ്രീകണ്ഠൻനായർ,ആർ.രമാദേവി,കെ.സുമന്ത്രൻ,ജി.മധു.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.