
ആലപ്പുഴ: കഞ്ഞിപ്പാടം അയ്യത് ഹൗസിൽ (പണ്ടാരക്കളം) പരേതനായ സലാവുദീന്റെ മകൻ എസ്. ഷിഹാബുദീൻ (69) നിര്യാതനായി.ദുബായ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി വകുപ്പിൽ 36 വർഷം സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: റംല. മക്കൾ: സൈഫുദ്ദീൻ.എസ് (ഖത്തർ), സഫീറ, ഷിഫാന, നിസാമുദ്ദീൻ (സൗദി). മരുമക്കൾ: ആസിയ, റിയാസ്(ദുബായ്), യാസർ അറഫാത്ത്(കുവൈറ്റ).