kp-madhavan

മാന്നാർ: സി.പി.എം മാന്നാർ വെസ്റ്റ് എൽ.സി സെക്രട്ടറി കെ.എം.അശോകന്റെ പിതാവ് മാന്നാർ പാവുക്കര കൊച്ചു തറയിൽ കെ.പി.മാധവൻ (90 ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് പാവുക്കര പുലയർ കരയോഗം ശ്‌മശാനത്തിൽ.
ഭാര്യ:പരേതയായ അമ്മിണി. മറ്റ് മക്കൾ : മോഹനൻ, സാവിത്രി, ശോഭ, ശാന്തി, തുളസി. മരുമക്കൾ: ജയ, ജയശ്രീ, ഗംഗാധരൻ, പരേതനായ ബലരാമൻ, പ്രേം, ജയചന്ദ്രൻ.