sivankutty-nair

തോന്നയ്ക്കൽ: കുടവൂർ എൻ.എസ്.കെ. ഭവനിൽ (തെങ്ങുവിളാകം) എൻ.ശിവൻകുട്ടി നായർ (റിട്ട. ഐ.എസ്.ആർ.ഒ -84) നിര്യാതനായി.ഭാര്യ: പരേതയായ സരോജിനിയമ്മ . മക്കൾ : ശോഭ കുമാരി എസ്.എസ്, സന്തോഷ് കുമാർ എസ്.എസ് , സിന്ധുകല എസ്.എസ്. മരുമക്കൾ : സോമൻ നായർ.ജെ, രശ്മി സന്തോഷ്, അനിൽ കുമാർ.ജി.