
അരുവിക്കര:കോൺഗ്രസ് ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മികവ് അടൂർ പ്രകാശ്.എം.പി ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് നേടിയ മണ്ഡലത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.കെ.പി.സി.സി നിർവഹക സമിതി അംഗം
ആനാട് ജയൻ,മണ്ഡലം പ്രസിഡന്റ് എസ്.ആർ.സന്തോഷ്,ഡി.സി.സി അംഗങ്ങളായ ജെ.ശോഭനദാസ്, ഗോപാലകൃഷ്ണൻ,മണ്ഡലം കമ്മിറ്റിയംഗം ഓമന,മണ്ഡലം വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺ കുമാർ,ചെറിയകൊണ്ണി ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ജോയ് വൈസ് പ്രസിഡന്റ് ഗീത,മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഷൈലജ ഹരികുമാർ,ജയൻ കളത്തുകാൽ ജയകുമാരി, തോപ്പിൽ ശശിധരൻ,ബാബുരാജ്,ആനന്ദ് കളത്തുകാൽ എന്നിവർ സംസാരിച്ചു.