joy-alexander-65

കുണ്ടറ: പേരയം കരിക്കുഴി പ്രിൻസ് സദനത്തിൽ ജോയി അലക്സാണ്ടർ (65) നിര്യാതനായി. സംസ്കാരം കരിക്കുഴി കർമലഗിരി ദേവാലയത്തിൽ നടത്തി. ഭാര്യ: മേഴ്‌സി. മക്കൾ: പ്രിൻസ് ജോയി, പ്രിബിൻ ജോയി.