
ചവറ: തോട്ടിന് വടക്ക് നെടിയത്ത് വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ സുഭദ്രഅമ്മ (95) നിര്യാതയായി. . മക്കൾ: പരേതനായ തുളസീധരൻപിള്ള, പരേതനായ വിജയൻപിള്ള, പത്മകുമാരിഅമ്മ, പരേതനായ ശിവശങ്കരപ്പിള്ള, സരസ്വതിഅമ്മ. മരുമക്കൾ: പരേതയായ രാധാമണിഅമ്മ, പരേതയായ സുകുമാരിഅമ്മ, പരമേശ്വരൻപിള്ള, ഗീതാ കുമാരി, ഹരികുമാർ.