കിളിമാനൂർ : പുല്ലയിൽ ശ്രീജാനിവാസിൽ കെ.ശിവദാസൻ നായർ (പൊടിയൻപിള്ള ,78) നിര്യാതനായി.ഭാര്യ:അംബിക.മക്കൾ: ശ്രീജ.എസ്.എ,ലിജ.എസ്.എ. മരുമക്കൾ : അനിൽകുമാർ.എ ,ബാബു സുരേഷ്.എസ്. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 മണിക്ക് .