പാലോട്:പച്ച റസിഡന്റ്സ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനുമോദന സായാഹ്നവും ഭാരത സർക്കാർ നെഹ്റൂ യുവകേന്ദ്ര ട്രൈബൽ എംപ്ലോയ്മെന്റ് കരിയർ ഡെവലപ്പ്മെന്റ് സെന്റർ എന്നിവരുടെ സഹകരണത്തോടെ കരിയർ ഗൈഡൻസ് ക്ലാസും 9ന് ഉച്ചയ്ക്ക് 2ന് പച്ച ‌ജംഗ്ഷനിൽ നടക്കും.പത്മാലയം മിനിലാലിന്റെ അദ്ധ്യക്ഷതയിൽ ബി.കെ.പ്രശാന്തൻ കാണി ഉദ്ഘാടനം ചെയ്യും.സോഫി തോമസ്.എസ്.എസ് സജീഷ്,കടുവാച്ചിറ സനൽ,വിനീത ഷിബു,നീതു സജീഷ്,സദാശിവൻ,സുരേന്ദ്രൻ നായർ.എസ്.എസ് ബാലു തുടങ്ങിയവർ പങ്കെടുക്കും.