vikasana-seminar

വക്കം : വക്കം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള കരട് വികസന പദ്ധതി രേഖ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലാജ അവതരിപ്പിച്ചു.ഗ്രാ പഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ,വൈസ് പ്രസിഡന്റ് എൻ.വിഷ്ണു, സെക്രട്ടറി അനിത,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നൗഷാദ്,നിഷാ മോനി തുടങ്ങിയവർ സംസാരിച്ചു.