sasidharan

കോളിയൂർ :നിധിൻ നിവാസിൽ ശശിധരൻ (60) നിര്യാതനായി.

ഭാര്യ : ശോഭന .മക്കൾ :രഞ്ജിനി, രഞ്ജിത്.

മരുമക്കൾ :ജയൻ, പ്രിയ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30-ന്.