06-sob-radhamani

തുമ്പമൺ: മുട്ടം കക്കാട്ട് ഇടപ്പുരയിൽ പരേതനായ വാസുദേവന്റെ ഭാര്യ രാധാമണി (72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷാജി, അജി. സഞ്ചയനം: ഞായർ രാവിലെ 8ന്.