
ചോറ്റാനിക്കര: മുളന്തുരുത്തി പെരുമ്പിള്ളി എം.ജി.എം നഗർ ഈച്ചിരവേലിൽ മത്തായിയുടെയും അമ്മിണിയുടെയും മകൻ ജിമ്മി മത്തായി (50 വൈസ് പ്രസിഡന്റ്, ലുപിൻ മുംബയ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പെരുമ്പിള്ളി സെന്റ് ജോർജ് സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡിംപിൾ (ഡോളി, എൻജിനിയറിംഗ് കോളേജ് ഗോവ). മക്കൾ: കെവിൻ, അലീന.