r-santha

വർക്കല: മേൽവെട്ടൂർ വൈഷ്ണവത്തിൽ ആർ.ശാന്ത (77) നിര്യാതയായി. ഭർത്താവ്: പരേതനായ സുധാകരൻ ആചാരി. മക്കൾ: ശ്രീകല, ശ്രീജിത്ത്, ശ്രീലേഖ, ശ്രീലത. മരുമക്കൾ: ആനയറ വിജയൻ (റിട്ട. ദേവസ്വം ബോർഡ്.), തങ്കമണി, പരേതനായ മധു, ശശികാന്ത്. സഞ്ചയനം ബുധനാഴ്ച 8.30-ന്.