
നെയ്യാറ്റിൻകര:എൻ.കെ.പത്മനാഭപിള്ള മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരന്റെ 104-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു.സ്വദേശാഭിമാനി പാർക്കിന് സമീപം അദ്ദേഹത്തിന്റെ ചിത്രത്തിൽ നെയ്യാറ്റിൻകര സനൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.ആർ.സെൽവരാജ്,എം.മുഹിനുദീൻ,ജോസ് ഫ്രാങ്ക്ലിൻ,ആർ. അജയകുമാർ,എം.സി.സെൽവരാജ്,നെയ്യാറ്റിൻകര അജിത്,ജയരാജ് തമ്പി ,വെൺപകൽ സുരേഷ്,പത്താംങ്കല്ല് സന്തോഷ്,ബി.ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.