sudevn-

ചിറയിൻകീഴ് : അഴൂർ മാവിൻമൂട് എസ്.എസ് ഭവനിൽ സുദേവൻ (80) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ദീപ, ബിജി, മരുമക്കൾ: പി.വി സുനിൽ (ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക്), അനിൽകുമാർ.