തിരുവനന്തപുരം: ശ്രീകാര്യം സഹകരണ സംഘത്തിൽ നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വിജയം.ഭരണസമതി അംഗങ്ങളായി ചെക്കാലമുക്ക് മോഹനൻ(പ്രസിഡന്റ്),ആർ.രവീന്ദ്രൻ നായർ (വൈസ് പ്രസിഡന്റ്),ഡി.അനിൽകുമാർ,വിജയകുമാരൻ നായർ.കെ,സുഭാഷ് ബാബു,വിജയകുമാരൻ നായർ.ജി, അബ്ദുൽ കരീം, മോഹനൻ.ടി.എസ്, റെയ്ച്ചൽ ജോർജ്,ജ്യോതീന്ദ്രൻ,സുമം.എസ്.എൽ,ബീന.എസ്,അംബിക.എസ് എന്നിവരെ തിരഞ്ഞെടുത്തു.