
തിരുവനന്തപുരം: ബി.എസ്.എൻ.എൽ പെൻഷൻകാർക്കായി കേരള സർക്കിൾ ഓൺലൈൻ പോർട്ടൽ അവതരിപ്പിച്ചു. പോർട്ടൽ വഴി ഡിജിറ്രൽ മെഡിക്കൽ ഐ.ഡി കാർഡ്, പെൻഷനേഴ്സ് ഐ.ഡി കാർഡ് എന്നിവയുടെ പ്രിന്റ് എടുക്കാനും ഓൺലൈൻ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കാനുമാകും. വിലാസം: https://pensioners.bsnl.co.in/portel