കല്ലമ്പലം: മുത്താന ശിവപുരം ദേവകി സദനത്തിൽ പരേതനായ ഗോവിന്ദൻ ഉണ്ണിത്താന്റെ ഭാര്യ മീനാക്ഷി അമ്മ (80) നിര്യാതയായി. മക്കൾ :അനിൽ ഗോവിന്ദ് (റിട്ട.കെ.എസ്.ഇ.ബി),ബിന്ദു.മരുമക്കൾ : ശ്രീകണ്ഠൻപിള്ള, ലക്ഷ്മി (അദ്ധ്യാപിക കെ.എച്ച് .എസ് ).സഞ്ചയനം :9 ന് രാവിലെ 8 ന്.