obit-photo

കോടാലി : പുല്ലാങ്കുഴൽ കലാകാരനും ഗായകനുമായ കോടാലി ആളൂരത്താൻ പ്രസാദ് (41) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വൃക്ക രോഗിയായിരുന്നു. ഏതാനും വർഷം മുമ്പാണ് ഇദ്ദേഹത്തിന്റെ വൃക്ക മാറ്റി വച്ചത്. അച്ഛൻ: വേലായുധൻ. മാതാവ് : ദേവു. സഹോദരൻ : ഭാസി.