obit

പട്ടിമറ്റം: ഡബിൾപാലം പാറേമ്മൽ പി.കെ. നാരായണൻ (80) നിര്യാതനായി . ഭാര്യ: അമ്മിണി വടവുകോ‌ട് തോനാലിൽ കുടുംബാംഗം. മക്കൾ: രാജീവൻ (ബിസിനസ്), രജിത, രജനി. മരുമക്കൾ: സുജാത, ശിവൻ, അനിൽ.