1

നെയ്യാറ്റിൻകര: മാരായമുട്ടം വാഴാലി മിനി നിവാസിൽ കെ.പരമേശ്വരൻ നായർ (71, മീനാക്ഷി സ്റ്റോർ വാഴാലി) നിര്യാതനായി.ഭാര്യ: സി.വി. മേരി. മക്കൾ: മിനിമോൾ, മിഷുമോൻ. മരുമക്കൾ: റ്റി.ബിജു, വി.ജെ. വീണ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.

ഫോട്ടോ: പരമേശ്വരൻ നായർ.