കരുനാഗപ്പള്ളി: പണ്ടകശാലയിൽ രോഹിണിക്കുട്ടിഅമ്മ (66) നിര്യാതയായി. മക്കൾ: ഗംഗ, യമുന, ബ്രഹ്മാനന്ദൻ. മരുമക്കൾ: സുനിൽ കുമാർ, മോഹൻ, സനിത. സഞ്ചയനം 10ന് രാവിലെ 7ന്.