sarasamma-76
സരസമ്മ

പുത്തൂർ: കരിമ്പിൻപുഴ പാറവിള പുത്തൻവീട്ടിൽ പരേതനായ കെ. ഗോപിനാഥൻപിള്ളയുടെ ഭാര്യ സരസമ്മ (76) നിര്യാതയായി. മക്കൾ: ജി. മോഹൻകുമാർ, എസ്. അമ്പിളി. മരുമക്കൾ: സന്ധ്യമോഹൻ, ജഗദീഷ് കുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.