rethnamma

കല്ലമ്പലം: ഒറ്റൂർ കനക മന്ദിരത്തിൽ പരേതനായ സത്യവാന്റെ ഭാര്യ ഡി.രത്നമ്മ (92) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.

ഫോട്ടോ: ഡി.രത്നമ്മ