വർക്കല: ഇടവ വെൺകുളം വയലിൽ പുത്തൻവീട്ടിൽ പരേതനായ ശിവാനന്ദന്റെ (ഗാന്ധി) ഭാര്യ സരസ്വതി (63) നിര്യാതയായി. മക്കൾ: സീത, സീമ, സ്മിത. മരുമക്കൾ: സജി, ഷൈജി, സൂരജ്. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.