മലയിൻകീഴ് :കാറക്കോണം പൂവണ്ണറ ശ്രീബാലപരമേശ്വരി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 8ന് സമാപിക്കും.രാവിലെ 6.30ന് ഗണപതിഹോമം,8 നവഗ്രഹ പൂജ,8.15 ന് പ്രഭാതഭക്ഷണം,9ന് നാഗരൂട്ട്,ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകുകിട്ട് 5.30 ന് സംഗീതക്കച്ചേരി,8ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,8ന് മൃത്യുഞ്ജയഹോമം,9ന് പൊങ്കാല,9.30ന് കലശപൂജ,പഞ്ചവാദ്യം,10ന് പ്രഭാതഭക്ഷണം,10.30ന് താലപ്പൊലി,കലശം എഴുന്നള്ളത്ത്,കലശാഭിഷേകം,11.30ന് പൊങ്കാ നിവേദ്യം.വൈകിട്ട് 6.20 ന് പഠനോപകരണ വിതരണം,6.40 ന് അലങ്കാര ദീപാരാധന,രാത്രി 7ന് പുഷ്പാഭിഷേകം,കുങ്കുമാഭിഷേകം,ശിങ്കാരിമേളം,8ന് സായാഹ്ന ഭക്ഷണം,10ന് ഗുരുസി.