നെടുമങ്ങാട്: വട്ടപ്പാറ വേങ്കോട് ചെല്ലാട്ട് വീട്ടിൽ വിജയകുമാരൻ നായർ(69,റിട്ട. പൊലീസ് ടെലികമ്മ്യൂണിക്കേഷൻസ് )നിര്യാതനായി.പരേതയായ ഗീതാ കുമാരിയാണ് ഭാര്യ.മക്കൾ :രശ്മി,രേഖ.മരുമക്കൾ:സാജു,സുമിത്ത്.സഞ്ചയനം ഞായർ രാവിലെ 9 ന്.