കോവളം : കുഴിയൻവിള എൻ.പി നിവാസിൽ മുൻ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ കോവളം ശാഖാ ജീവനക്കാരൻ കെ.നടരാജൻ (64) നിര്യാതനായി. ഭാര്യ: പുഷ്ക്കല . മക്കൾ : വിനോദ്, മനോജ് . മരുമക്കൾ: സ്വപ്ന , ശില്പ . സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന് .