തിരുവനന്തപുരം: ഭരണഘടനയുടെ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതിന് നാളെ വൈകിട്ട് അഞ്ചിന് സംസ്ഥാനത്തെ മുഴുവൻ മണ്ഡലം കേന്ദ്രങ്ങളിലും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.