കിളിമാനൂർ : തട്ടത്തുമല മറവക്കുഴി ഗിരീഷ് ഭവനിൽ സോമന്റെ ഭാര്യ കസ്തൂരി ബായി (80) നിര്യാതയായി. മക്കൾ : ശശികല, ബീന, ഗിരീഷ് കുമാർ . മരുമക്കൾ : സുഗുണ കുമാർ , പ്രസന്നകുമാർ , നിഷ. സഞ്ചയനം : ശനിയാഴ്ച 8 ന് .