kashi

തിരുവനന്തപുരം: അട്ടക്കുളങ്ങര രണ്ടാം പുത്തൻ തെരുവ് എസ്.പി.എ.എസ്.ആർ.എ 134 Aൽ തകരപ്പറമ്പ് ട്രാവൻകൂർ ഏജൻസിസ് & സപ്ലൈസ് സ്ഥാപകൻ എസ് .കാശി അയ്യർ (86 ) നിര്യാതനായി. സംസ്കാരം ഇന്ന് 12 മണിക്ക് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ. ഭാര്യ : ലളിത അമ്മാൾ .മക്കൾ : കെ .ശ്രീധർ (കേരള ബ്രാഹ്മണ സഭ ജില്ലാ ഉപാദ്ധ്യക്ഷൻ), കെ .കൃഷ്ണമൂർത്തി, കെ .ഹരിഹരസുബ്രഹ്മണി, രാജി .മരുമക്കൾ : ഗീത ശ്രീധർ, കല മൂർത്തി, സംഗീത സുരേഷ്, വെങ്കടസുബ്രഹ്മണ്യൻ .