1

അടൂർ: മേലൂട് പുതുപ്പറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭാർഗവി (85) നിര്യാതയായി. മക്കൾ : രവീന്ദ്രൻ, പുഷ്പവതി, രാധാമണി, ഇന്ദിര. മരുമക്കൾ : ഉഷ, ദിനകരൻ, രാജൻ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.