പൂണിത്തുറ: പേട്ട - ഗാന്ധിസ്ക്വയർ റോഡ് മാങ്കായിൽ (ലക്ഷ്മി അപ്പാർട്ടുമെന്റിന് സമീപം) കെ.ഇ. നന്ദകുമാർ (84) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: പ്രീത, പ്രേംകുമാർ. മരുമക്കൾ: രമേഷ് , പ്രീത. സംസ്കാരം ഇന്ന് രാവിലെ 8ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.