thankamma

പ്രമാടം : തെങ്ങുംകാവ് പറന്തേൽ പരേതനായ ഡാനിയേലിന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : കുഞ്ഞുമോൻ, രാജു. മരുമക്കൾ : വത്സമ്മ, ആലീസ്.