sarojini

കോവളം : വെങ്ങാനൂർ ബാലവിലാസം ബംഗ്ലാവിൽ പരേതനായ പോസ്റ്റ്മാൻ വിശ്വനാഥൻ നായരുടെ ഭാര്യ കെ. സരോജിനി അമ്മ (83) നിര്യാതയായി.
മക്കൾ:ഹരി. വി (പോസ്റ്റ്മാൻ വെങ്ങാനൂർ പോസ്റ്റ് ഓഫീസ് ), ശ്യാമകുമാരി. എസ് .മരുമക്കൾ:
രതികുമാരി എച്ച്. എം (കേരള പൊലീസ് ),സുനിൽകുമാർ. ആർ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.