വർക്കല : വെന്നിക്കോട് വലിയവീട്ടിൽ വി. രാജൻ( 89 )നിര്യാതനായി. ഭാര്യ സരോജിനി. മരണാനന്തരചടങ്ങ് 20ന് രാവിലെ 11 30 ന്.