-dr-sunil

വർക്കല : അയിരൂർ ദ്വാരകയിൽ അഡ്വ.സദാശിവന്റെയും ഇന്ദിരയുടെയും മകൻ ചാവർകോട് ശ്രീനടനത്തിൽ ഡോ.സുനിൽ (51, ഹാനിമാൻ ഹോമിയോ ക്ലിനിക്ക് വർക്കല) നിര്യാതനായി. ഭാര്യ: അല്ലി അനിരുദ്ധൻ .മകൾ: ശ്രീചന്ദന. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.